OR.. FAKE WEB?? MUST WATCH VIDEO | DARKMODE ©BeyporeSultan Vlog 121

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 2,6 тыс.

  • @HariGovind
    @HariGovind 4 года назад +1309

    പ്രിയപ്പെട്ട സുൽത്താനെ ......❤️️❤️️❤️️
    സുൽത്താൻ ചെയ്തു കാണണം എന്ന് കരുതിയ വീഡിയോ തന്നെ ഇട്ടല്ലോ 😍😍😘😘 ഒരുപാട് സന്തോഷം.സുൽത്താൻ മലയാളി RUclipsrsനിടയിൽ ഒരു പ്രത്യേക രൂപം തന്നെ ഉണ്ടാക്കി.വളർന്നുവരുന്ന ഞാൻ അടക്കം ഉള്ള വളർന്നു വരുന്ന എല്ലാവര്ക്കും ഒരു വലിയ Inspirationനും മാതൃകയും ആണ് സുൽത്താൻ. ഇത്തരത്തിൽ ഉള്ള ഒരുപാട് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.
    NB: ഈ Comment Pin ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു കൊള്ളാമായിരുന്നു
    എന്ന് സ്നേഹപൂർവ്വം ഒരു ഭൂതഗണം 🎈
    ഒപ്പ്

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +98

      🎈🎈🎈Orupad sneham broo

    • @manukrishna2845
      @manukrishna2845 4 года назад +9

      @@BeyporeSultanOnline ente ponn sulthane amity villaye kurich video idu

    • @nikhiltomrenji834
      @nikhiltomrenji834 4 года назад +8

      @@BeyporeSultanOnline Sultane... Netaji Subhash chandra Bose nte death mystery kurichu olla oru episode cheyamo?

    • @shyamshivakumar1940
      @shyamshivakumar1940 4 года назад +5

      Njanm ith cheyyan comment ittirnu.. poli sultan annan!

    • @h4ckv157
      @h4ckv157 4 года назад +3

      Fake aahn.. vishwasikathe ithonnum

  • @sanwinshalu7357
    @sanwinshalu7357 4 года назад +104

    This man is highly under rated . I can't understand why a man with such creativity is not recognised. He deserves at least a million subscribers.

  • @midhunm3218
    @midhunm3218 4 года назад +148

    കുറുക്കന്മാരെ കെണിയിൽ വീഴാതെ രക്ഷിച്ച ഈ ബുദ്ധിമാനായ കുരങ്ങന് ഇരിക്കട്ടെ ഇന്നത്തെ like 👍
    Sultan🖤

  • @jissjijo7079
    @jissjijo7079 4 года назад +241

    തന്റെ വാക്കുകളിലൂടെ ഭയത്തെ ആസ്വദിപ്പിക്കുന്ന സുൽത്താന്റെ കഴിവ് അപാരം തന്നെ... ❤️❤️

  • @lalkrishnams7201
    @lalkrishnams7201 4 года назад +184

    സുൽത്താന്റെ "കേറിപ്പോരീൻ ചങ്ങായിമാരെ" കഴിഞ്ഞിട്ടുള്ള Intro bgm.. ഈ മഴ സമയത്ത് കേൾക്കുമ്പൊ എന്താ സുഖം!

    • @kiran6387
      @kiran6387 3 года назад

      Yah mwonee

    • @niranjanv5765
      @niranjanv5765 3 года назад

      𝑠𝑢𝑔𝑎𝑚 𝑎𝑙𝑙𝑎 𝑣𝑒𝑟𝑒 𝑛𝑟ℎ𝑜 𝑚𝑜𝑑

    • @akhilsuresh3784
      @akhilsuresh3784 3 года назад

      @@afftyou9393 ah😄

  • @farismohamed7897
    @farismohamed7897 4 года назад +38

    മറ്റു പല youtubers ന്റെ fake കേട്ട് DW ൽ കയറാൻ ഇരുന്ന ഒരു കൂട്ടരെ നിങ്ങൾ രക്ഷിച്ചു..... greatJob 👌 @beyporesultan

  • @martinaloysius1
    @martinaloysius1 4 года назад +35

    Very detailed and factual content. Not like other youtubers who doesn't even know the difference between dark and deep web, screaming darkweb darkweb all the time when they talk about deepweb.

  • @abhijith1188
    @abhijith1188 4 года назад +359

    ഇന്ന് ന്റെ ബർത്ത് ഡേയ് ആണ്. 100 like കിട്ടുമോ.. You Tubers കുറെ ഇണ്ടെങ്കിലും സുൽത്താന്റെ വിഡിയോയുടെ കമന്റിൽ 100 ലൈക്സ് ന്റെ ഒരു കുഞ്ഞു സ്വപ്നം ആണ്.. ☺️

  • @Akshay-gl5wd
    @Akshay-gl5wd 4 года назад +25

    ഞാൻ ആദൃമായാണ് സുൽത്താന്റെ വീഡിയോ കാണുന്നത്.. ഡാർക് വെബിന്റെ അപകടങ്ങളെ പറ്റി വീഡിയോ ഇട്ടത്തിൽ ഒരുപാട് നന്ദിയുണ്ട്. ഇത് കണ്ട് മാതാപിതാക്കൾ എങ്കിലും ജാഗ്രതരാവുമല്ലോ... അറിയാത്ത കാരൃങ്ങളെപ്പറ്റി പഠിച്ച് വീഡിയോ ചെയ്തതിൽ സന്തോഷം
    ഇദ്ദേഹം പറഞ്ഞ ഒട്ടുമിക്ക കാരൃങ്ങളും ഉള്ളത് തന്നെയാണ്.. അതുകൊണ്ട്തന്നെ ദയവു ചെയ്ത് ആരും ഇതിനെ ഒരു തമാശയാക്കിക്കണ്ട് കയറി നോക്കരുത്
    കൊറോണ വന്നാൽ എങ്ങനെ ഇരിക്കും എന്നോർത്ത് രോഗിയുള്ളിടത്തേക്ക് പോവുന്ന പോലെയാണത് !

  • @shahinbasheerhythem6020
    @shahinbasheerhythem6020 4 года назад +62

    I was going through the contents in this channel for some time. One of the most underrated channels in Malayalam. You deserve more and more Shyam bro. . . ✔️

  • @akashvimala5074
    @akashvimala5074 4 года назад +201

    മികച്ച ചാനൽ....
    ഒരു ദിവസം നിങ്ങളെ ഞങ്ങൾ ഫാൻസ്‌കാർ ട്രെൻഡിങ്ങിൽ എത്തിക്കും 🖤🖤

    • @zan9352
      @zan9352 4 года назад +1

      തീർച്ചയായും..

  • @mr_vi5ion
    @mr_vi5ion 4 года назад +128

    സിംഹത്തെ കാണാത്ത മൃഗങ്ങളെ മനസിലായവർ ഇവിടെ കമോൺ 😜😁
    ( don't spread hate 🤫)

    • @akashkr3050
      @akashkr3050 4 года назад +2

      Evidethe chodyam sultanapol simhathe kandalle

  • @emmanueldavid6474
    @emmanueldavid6474 4 года назад +52

    Right topic at the right time

  • @Unknown-uj2ji
    @Unknown-uj2ji 4 года назад +35

    മനുഷ്യനിലെ ഓറയെക്കുറിച്ച് സുൽത്താൻ പല വീഡിയോയിലും പരാമർശിച്ചു കണ്ടു. ഞാൻ അതിനെക്കുറിച്ച് ഏറെക്കുറേ കാര്യങ്ങൾ തപ്പി പോയിട്ടുമുണ്ട്.എന്നിരുന്നാൽ തന്നെയും ഓറ എന്ന വിഷയത്തെക്കുറിച്ച് ബേപ്പൂർ സുൽത്താൻ വീഡിയോ ചെയ്തു കാണാൻ ആഗ്രഹമുണ്ട്. ഒരു പക്ഷേ ഞാനറിഞ്ഞതിലും കുറേ കാര്യങ്ങൾ തിരിച്ചറിയാൻ അതെന്നെ സഹായിക്കും അല്ലെങ്കിൽ എന്റെ മണ്ടൻ സിദ്ധാന്തങ്ങളെ പൊളിച്ചെഴുതാൻ താങ്കൾക്ക് സാധിക്കും. എന്തായാലും നിരാശയാക്കില്ല എന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു.❤

  • @yaduk_r130
    @yaduk_r130 4 года назад +71

    You are one of my favorite RUclips channel..... എത്രയും വേഗം സുൽത്താൻ 500k ഉം 1M subscribers ഉം അടിക്കട്ടെ എന്ന് ആശംസിക്കുന്നു.... മച്ചാൻ പണ്ടേ പോളിയാണ്😍🎈🎈😍

    • @jancymathew4269
      @jancymathew4269 4 года назад +1

      Skill vech nokkuvane oru 2mil subinolla vakayond Sulthaninu, athum koravanele adhishayamollu

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 года назад +579

    ഇതൊക്കെയാണ് ക്രീയേറ്റീവിറ്റിയുടെ മറ്റൊരു ലോകം ....ഇതിനൊക്കെയാണ് കൈയടിക്കേണ്ടത് ..... കണ്ടിരിക്കുന്ന പ്രേക്ഷകനെ അറിയാതെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്ന ശ്യാമേട്ടൻ .... അല്ല ദി റിയൽ കിംഗ് ഓഫ് ഡാർക്ക് മോഡ് .... ബേപ്പൂർ സുൽത്താൻ ..... അല്ലേലും സുൽത്താൻ പൊളിയല്ലേ 🎈🎈🎈🎈🎈

    • @manukrishna2845
      @manukrishna2845 4 года назад +2

      😂😂😂

    • @SumiS2512
      @SumiS2512 4 года назад +4

      അതാണ്.. 👍👏

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +16

      സ്നേഹം ബ്രോ🥰🎈🎈🎈🎈

    • @manushaji1804
      @manushaji1804 4 года назад +3

      Aswin madapally paranjathu

    • @hridaya5787
      @hridaya5787 4 года назад +4

      Ethe cmnt njn vere oridathum kandallo...😂😂😂😂😂

  • @ananthaviswanadhan
    @ananthaviswanadhan 4 года назад +103

    Dark web access ചെയ്തു എന്ന് പറയാൻ ആർക്കും ധൈര്യം ഇല്ല.
    എന്നാൽ അതൊരു കുരങ്ങന്റെ കഥയിലൂടെ പറഞ്ഞ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.👍🏻👍🏻

    • @sakhilraj5606
      @sakhilraj5606 4 года назад +1

      Neeyokke ethrayum mandanano . . Paranjathil half of the thngs thallanu

    • @Akshay-gl5wd
      @Akshay-gl5wd 4 года назад

      @@sakhilraj5606 ethu baagam muthal aanu thalliyath?

    • @anuragmurali3842
      @anuragmurali3842 4 года назад +2

      @@Akshay-gl5wd Dark ee paranja atra danger onnum alla
      Athu tanne tallu

    • @anuragmurali3842
      @anuragmurali3842 4 года назад

      @@sakhilraj5606 Right bro👏👏👏

    • @am4n.___
      @am4n.___ 4 года назад

      Sathyarhil ithippo areya vishwasikande

  • @nashidvarikkodan638
    @nashidvarikkodan638 4 года назад +281

    TOR ബ്രൗസർ നമ്മൾ യൂസ് ചെയ്യുമ്പോൾ നമ്മുടെ ip മറ്റൊരാൾ ഉപയോഗിക്കാൻ ചാൻസ് ഉണ്ട് എന്നത് ഒരു പുതിയ അറിവാണ്... "ബേപ്പൂർ സുൽത്താനു നന്ദി"
    കുറച്ചു മുമ്പ് ഒരു പ്രമുഖ യൂട്യൂബറുടെ വീഡിയോയിൽ ഡാർക്ക്‌ വെബ് ഒരു സംഭവം അല്ല എന്ന രീതിയിലും... TOR ഒരു സേഫ് ബ്രൗസർ ആണ് എന്നും പറയുന്നത് കേട്ട്... ⚠️ "ആ വീഡിയോ കണ്ടപ്പോൾ ഉണ്ടായിരുന്ന കുറച്ചു തെറ്റിദ്ധരണകൾ സുൽത്താന്റെ വീഡിയോ കണ്ടപ്പോൾ മാറി " 🤝

    • @JoelMathew00
      @JoelMathew00 4 года назад +37

      Aswin madappally alle... Ayalathu orundem ariyandu paranjeya

    • @pjakash52
      @pjakash52 4 года назад +19

      Bro..,clear net ഇൽ ലഭിക്കാത്ത കുറെയേറെ വിവരങ്ങൾ നമുക്ക് deep web ഇൽ തപ്പിയാൽ മാത്രമേ ലഭിക്കൊള്ളൂ.അതിനു വേണ്ടി TOR,Whonix..പോലുള്ള applications ഉപയോഗിക്കുന്നത് അത്രക്ക് harmful അല്ല .
      പിന്നെ,ആവശ്യമില്ലാതെ അതിലൂടെ dark web links ഇനെ ചൊറിയാൻ പോയാൽ അതു കേറി മാന്തിയെക്കും.

    • @nashidvarikkodan638
      @nashidvarikkodan638 4 года назад +20

      ആവശ്യത്തിനും അതിലേറെയും കാര്യങ്ങൾ നമുക്ക് സർഫസ് വെബിൽ കിട്ടുന്നുണ്ടലൊ പിന്നെ ഈ ഡാർക്ക്‌ വെബ്ബിലോക്കെ കേറി കളിക്കേണ്ട കാര്യം മ്മൾക് ഇല്ലല്ലോ.... 🙂
      റെസ്ട്രിക്ഷൻ ഇല്ലാതെ ചൈൽഡ് പോൺ എല്ലാം ബ്രൗസ് ചെയ്യാൻ പറ്റുന്ന ഒരിടത്തേക്ക് "ഡാർക്ക് വെബ് താളുകൾ" എന്ന് പറഞ്ഞു ഇത് എല്ലാം ഇപ്പോഴത്തെ സമൂഹത്തിൽ സാധാരണമാണ് ചെറിയ കുട്ടികൾ പോലും ഭാവിയിൽ ഡാർക്ക്‌ വെബിൽ ആയിരിക്കും എന്നൊക്ക തള്ളി മറിച്ച ഒരു പ്രമുഖന്റെ യൂട്യൂബ് വീഡിയോയിൽ നിന്നും ഉണ്ടായ തെറ്റിദ്ധാരണ സുൽത്താന്റെ വീഡിയോ കണ്ടപ്പോൾ മാറി എന്ന് !

    • @nashidvarikkodan638
      @nashidvarikkodan638 4 года назад +3

      @@pjakash52 ശെരിക്കും ആവശ്യതിന്നു ഉപയോഗിക്കാം ചുമ്മാ ഓരോന്ന് മന്തി നോക്കി പണി മേടിക്കരുത് എന്ന് ലേ... 🤝

    • @nashidvarikkodan638
      @nashidvarikkodan638 4 года назад +5

      @@JoelMathew00 subject ക്ഷാമം അപ്പോ ഓരോന്ന് പടച്ചു വിടുന്നു... 🥴

  • @akhilpvm
    @akhilpvm 4 года назад +37

    *ഡാർക്ക് വെബിലെ ഒരു സുകുമാരക്കുറുപ്പാണ് തമിഴ് റോക്കേഴ്സ് എന്ന് വേണമെങ്കിൽ പറയാമല്ലേ.. Good informations bro* 👌🤗

  • @aparnathulaseedharan258
    @aparnathulaseedharan258 4 года назад +159

    Video കാണുമ്പോൾ Cmt വായിച് ശ്രദ്ധപോകാതെ വീഡിയോ മുഴുവൻ കാണു🤗🤗🤗

  • @hitmanphase1047
    @hitmanphase1047 4 года назад +140

    LION : Hackers
    CAVE : DARK WEB
    FOX : WE
    MONKEY : Beypore Sultan (Shyam)

    • @vishnucb2997
      @vishnucb2997 4 года назад +1

      Or monkey koode unde

    • @ajojose7477
      @ajojose7477 4 года назад +2

      😂😂😂😂

    • @naeemak6781
      @naeemak6781 4 года назад +3

      Nameless Gamer gmr sharikkum monkey aanenn ethra perkk aryaam😁😁🤣🤣🤣

    • @naeemak6781
      @naeemak6781 4 года назад +3

      Nameless Gamer gmr aarkkum areela.. thaanaayitt ini aarodum parayaan nikkandatti😝😆😁

    • @divyan5918
      @divyan5918 4 года назад +2

      @Nameless Gamer gmr i know 😂

  • @aishus_days
    @aishus_days 4 года назад +27

    Beypore sulthan
    Karikku
    Karthik Surya vlogs
    Ahaa...anthass😍😍
    Nthayalaum adyam sulthante thanne😍😍😍

    • @akashkr3050
      @akashkr3050 4 года назад

      Arjyou maahen machan m4tech

  • @sebastianaugustine9741
    @sebastianaugustine9741 4 года назад +137

    സുൽത്താന്റെ ആ gun skill ഇഷ്ട്ടപെട്ടവർ ലൈക്‌ അടി

  • @imhary4579
    @imhary4579 4 года назад +20

    നിങ്ങളുടെ എല്ലാ വിഡിയോകളും ഒന്നിന് ഒന്ന് മെച്ചം ആണ് 💯 , എത്രെയും വേഗം ഒരുപാട് subscribers കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... കേരളം അറിയുന്ന ഒരു മികച്ച യൂ ട്യൂബ് ചാനൽ ആകട്ടെ, ആകും വൈകാതെ, തീർച്ചയായും 💯

  • @wr6xth
    @wr6xth 4 года назад +34

    Thumbnail = 999%
    Audio = 1000
    Video= 9999
    But I mostly... Concentrated the BGM!
    BGM= INFITE%

  • @asirshad
    @asirshad 4 года назад +181

    We need a second part for this video

  • @nb.cryptonoob4144
    @nb.cryptonoob4144 4 года назад +86

    നമിച്ച് അണ്ണാ എങ്ങനെ ഇതൊക്കെ സാധിക്കുന്നു
    അവതരണം
    അറിവ്
    😘😘

  • @sreevishnuktr
    @sreevishnuktr 4 года назад +18

    2:10 best intro ❤️
    ഒരുപാട് നാളായി കാത്തിരുന്ന subject
    Sultan ❤️🔥

  • @lijuanand3701
    @lijuanand3701 4 года назад +3

    സുൽത്താനെ ഒരു പാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ... ശെരിക്കും പറഞ്ഞാൽ എനിക്ക് ഒന്നും നേരെ ചൊവ്വേ മൊബൈൽ ഫോൺ പോലും ഉപയോഗിക്കാൻ അറിയില്ല.... പക്ഷേ ഇതൊക്കെ കേട്ടപ്പോൾ മനസ്സിൽ ശരിക്കും ഭയം തോന്നുന്നു.... വേറെ ഏതോ ലോകത്ത് പോയ പോലെ ഒരു feel : എന്തായാലും സുൽത്താൻ പറഞ്ഞ സിംഹത്തെയും : കുറുക്കൻ മാരെയും കുരങ്ങനെയും ഒക്കെ ഇപ്പോൾ ഉള്ള ഈ തലമുറയ്ക്ക് മനസ്സിലാവാൻ സാധിക്കട്ടെ..... അങ്ങനെ നമ്മുടെ രാജ്യം നന്നാവട്ടെ ... ശരിക്കും സ്വന്തം അമ്മയെ പോലെ ഈ രാജ്യം കാക്കാൻ നിൽക്കുന്ന ഒരു പട്ടാളക്കാരന് നിങ്ങൾ തന്ന ഈ അറിവ് തന്നെ ധാരാളം ഇനി... ഇതിനെ കുറിച്ച് അറിയുകയും വേണ്ട....... മനോഹരമായ വീഡിയോ ...... Jai hind Sultan.....🥰🥰🥰🥰🥰🥰🥰🥰🥰💪💪💪💪👍👍👍

  • @HaHaHa007-w1p
    @HaHaHa007-w1p 4 года назад +21

    ഇതിൽ നമ്മൾ അറിയാതെ പോയ ഒരു കാര്യം ഉണ്ട്. കുറുക്കൻമാർ ശശി ആയ കഥ !

  • @Savadkpk
    @Savadkpk 4 года назад +40

    Beypure sulthan fans undoo
    Dark mood lover ❤❤❤

  • @vishnu.s_
    @vishnu.s_ 4 года назад +45

    ഒരു കൊച്ചു കുട്ടിക്ക് പോലും മനസിലാകുന്ന രീതിയിൽ darkweb എന്താണെന്നും darkweb ഇന്റെ ഉപയോഗവും അപകടവും sultan അടിപൊളിയായി explain ചെയ്തിട്ടുണ്ട്. കുരങ്ങൻ ഹാക്കർ sultan ki ജയ് 🤣

    • @BeyporeSultanOnline
      @BeyporeSultanOnline  4 года назад +7

      സ്നേഹം🎈🎈🥰🥰

    • @renjithvarghesekoshytharak9965
      @renjithvarghesekoshytharak9965 4 года назад

      Beypore sultan ethrayum unsafe anenn parayunnundenkilum...hackers eth use cheyyunnundallo safe aitt...hows that possible

    • @benjaminstanleyadoor
      @benjaminstanleyadoor 4 года назад +1

      @@renjithvarghesekoshytharak9965 that's why they are hackers😟

    • @dhilshad332
      @dhilshad332 4 года назад +2

      @@renjithvarghesekoshytharak9965 Bro Ellavarum sammadicha Onnudu *Security is Just 4n illusion* Arum safe alla avanekkal valiya oruthan varunnavare and evry crime have loop holes. Only a legend Hacker can hack pro's files.

    • @Akshay-gl5wd
      @Akshay-gl5wd 4 года назад

      @@dhilshad332 very much the truth ethra mathram safe aanennum paranjalum even passwords.. are hackable.. time vendi varum enne ullu pakshe nothing is "safe"..

  • @vivekvenugopal6346
    @vivekvenugopal6346 4 года назад +115

    Once you start seeing Sultan's video you will get addicted to his videos..the next thing we will do is forward one of his best narration to friends and wait for their reply..we will make our friends to follow him😍😍

    • @muhammedshabeebok8983
      @muhammedshabeebok8983 4 года назад +2

      Ya mahn thats for sure..... When the last video was uploaded... I was waiting for the next one..... It keeps reminding of how littile we know about the common things when we see these videos of sultan..... He's amazing and inspiring for everyone..... Waiting for an amazing new content

    • @farismohamed7897
      @farismohamed7897 4 года назад +1

      My fav youtuber

  • @MilesMealsNMore
    @MilesMealsNMore 4 года назад +4

    Hi Sultan,
    ഞങ്ങൾ ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. We must say that we are pretty impressed by your presentation and editing skills. മലയാളത്തിൽ ഇത്രയും നന്നായിട്ടു സൗണ്ട് എഫക്ട്സ് ഉപയോഗിച്ച് ഒരു ഫീൽ തരുന്ന ചാനൽ വേറെ ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ലൈറ്റിങ് ആണെങ്കിലും ആ ഒരു ഫീൽ create ചെയ്യുവാനായിട്ടു വളരെ നന്നായിട്ടു സാധിച്ചു. മലയാളത്തിൽ ഇനിയും ഇതുപോലെ creative ആയിട്ടു ഉള്ള content വരണം.
    എന്റെ ഒരു സുഹൃത്ത് അടുത്തിടെ ആസ്വിൻ മടപ്പള്ളിയുടെ ഒരു വീഡിയോ അയച്ചു തന്നു. അതിൽ താങ്കളുടെ ആശംസ അറിയിക്കുന്ന വിഡിയോയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഞാൻ ശ്രദ്ധിച്ചു അത് മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു. അങ്ങനെയാണ് താങ്കളുടെ ചാനൽ തേടി വന്നത്. അതിൽ ആദ്യം കണ്ട ഈ വീഡിയോ തന്നെ വളരെ നല്ല ഒരു impact create ചെയ്തു.
    എന്തായാലും ഈ വിഷയത്തിൽ താങ്കൾ ഇത്രയും റിസർച്ച് ചെയ്ത സ്ഥിതിക്ക് NETWORK SECURITY സംബന്ധിച്ച് ഇനിയും വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അധികം ആർക്കും അറിയില്ലാത്ത VULNERABILITY AND PENETRATION TESTING, BLACK HAT vs WHITE HAT, ETHICAL HACKING എന്ന വിഷയങ്ങൾ കൂടി ചെയ്യണമെന്ന് ഒരു അഭ്യർത്ഥന ഉണ്ട്. താങ്കൾ അത് നേരത്തെ ചെയ്തോ എന്ന് അറിയില്ല. ഉണ്ടെങ്കിൽ ദയവായി കമന്റ് ചെയ്യുക, ഞങ്ങൾ അത് കാണാം. ഞങ്ങൾ യൂട്യൂബ് വീഡിയോസ് ചെയ്തു തുടങ്ങിയതേയുള്ളു. മലയാളി യൂട്യൂബ് കമ്മ്യൂണിറ്റി അടുത്ത ഒരു ലെവൽ എത്തിക്കണം എന്നുള്ളതാണ് ഞങ്ങളുടെയും ആഗ്രഹം.
    ഇനിയും കൂടുതൽ റീച് താങ്കൾക്കു കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
    Best wishes from Tina&Jet.
    Drive Delicia

  • @AnanthapuriOnlineNews
    @AnanthapuriOnlineNews 3 года назад +2

    ന്റമ്മോ സുൽത്താനെ... ഇത് കിടിലം വീഡിയോ... മാതാപിതാക്കൾ കണ്ടു മനസിലാക്കേണ്ട വീഡിയോ തന്നെയാണ്. നമ്മുടെ കൊച്ചു പിള്ളേരെ കുറച്ചെങ്കിലും രക്ഷപ്പെടുത്തിയെടുക്കാൻ സാധിക്കും... .❤️️❤️️❤️️

  • @Prajith-f5e
    @Prajith-f5e 4 года назад +125

    ഞങ്ങൾക്ക് ഡാർക് വെബ് അല്ല വേണ്ടത് .സുൽത്താന്റെ ഡാർക് മോഡ് വീഡിയോ മതി.🎈🎈🎈🎈🎈🎈🎈

  • @mohasindxb
    @mohasindxb 4 года назад +36

    notification വന്നപ്പോഴേ like അടിച്ചു..!! 😍😍

  • @ashkarazr5715
    @ashkarazr5715 4 года назад +6

    Namml ee dark webilekonumille.....surface webanne motham explore cheythitilla...pinne ithu.....
    #Great Work Sulthan

  • @abhishekm8930
    @abhishekm8930 4 года назад +6

    Great explanation brother👏👏
    & beware!!! CURIOSITY was a big factor in this case.

  • @ioftenarguewithidiots.3811
    @ioftenarguewithidiots.3811 4 года назад +26

    Turn your lights off.
    Put your headphones.
    Keep full volume.
    And listen to sultan's story.
    The following steps you read above could be only done by professionals.
    Please do not try at home.

  • @gokulkaladharan8774
    @gokulkaladharan8774 4 года назад +7

    Why this man doesn't have millions of follower?
    Superb etta👍

  • @mhdfarhan2470
    @mhdfarhan2470 4 года назад +10

    King of storytelling!!🔥 Sulthan❤❤

  • @darsan5276
    @darsan5276 4 года назад +108

    സുൽത്താന്റെ fans അടിക്ക് ഒരു like ❤️❤️❤️❤️

  • @futurestar_in
    @futurestar_in 4 года назад +4

    Your works are on another level. But a request. The audio quality is awesome, but gets too much amplified in certain areas. So in full volume, it feels a bit irritating. But we want it to be in full volume. And u are really underrated, coz u deserve atleast a million.... ur fan.

  • @richard_robert
    @richard_robert 4 года назад +17

    It wasn't just an American security agency, it was the *American Military* that released *Tor* to the public.

  • @variouscollection1775
    @variouscollection1775 4 года назад +20

    ചുരുക്കം പറഞ്ഞാൽ, ലോകാവസാനത്തിനു Time അടുത്തൂന്ന് അർഥം. മനുഷ്യൻ എല്ലാരീതീലുമുള്ള തന്തേ..... കളും ചെയ്തുകഴിഞ്ഞു, ഇനി അവൻ്റെ വരവാണ്, best of luck humans.

    • @lukhmanulhakeem193
      @lukhmanulhakeem193 4 года назад +2

      അവൻ വന്നാലേ... അവന്റെ അന്തകനും അവതരിക്കു... അവസാനം വരുന്നവന് വേണ്ടി ചെറുപ്പം മുതലേ കാത്തിരിക്കുന്നവരുണ്ട്... അവനോട് പോരാടാനായി... ഊള ഡയലോഗ് ആയി കാണരുത്... it's true

    • @akashkr3050
      @akashkr3050 4 года назад

      @@lukhmanulhakeem193 ee lavan aarane
      Aaranekilum Kamehameha et kollum njan

  • @alvinsunny7986
    @alvinsunny7986 4 года назад +6

    മലയാളം യു ട്യൂബിനെ വേറെ ലെവൽ ആക്കാൻ പോകുന്ന മനുഷ്യൻ
    നിങ്ങള് പൊളിയാണ്

  • @nirmalz1155
    @nirmalz1155 4 года назад +25

    Sir your effort to convey that important message to our society is much appreciating..👏keep going👍
    And here some balloons for you🎈🎈🎈😁

  • @shubhabiju5161
    @shubhabiju5161 4 года назад +2

    Last cheytha vdo il prathyekich onnum undarnnilla. But ith polichu. Dark web ne kurich with proof present cheythu. Sooooper. 👏👏

  • @Jureyij
    @Jureyij 4 года назад +24

    *ഇപ്പോൾ **_"irumputhurai"_** cinema ഓർമ വരുന്നു* 👌👍

  • @gladiatr6514
    @gladiatr6514 4 года назад +15

    സൗണ്ടിനെന്തു പറ്റി സുൽത്തൂ...
    നിങ്ങൾ പൊളി തന്നെ മച്ചാനെ 🎈🎈🎈

  • @sufisoul36
    @sufisoul36 4 года назад +30

    അശ്വിനു mystery യുടെ രാജാവിന്റെ മറുപടി

  • @subinfx5426
    @subinfx5426 4 года назад +19

    രാത്രി യൂട്യൂബ് ഡാർക്ക് മോഡിൽ ഇട്ടിട്ട്
    സുൽത്താന്റെ ഡാർക്ക് മോഡ് കാണാൻ വന്നപ്പോൾ
    ദേ ഡാർക്കിന്റെ വീഡിയോ

  • @ROASTINGAMIGOSS
    @ROASTINGAMIGOSS 4 года назад +61

    മച്ചാന്റെ സൗണ്ട് കേൾക്കുമ്പോൾ തന്നെ പേടിയാകും

  • @ansafpt5392
    @ansafpt5392 4 года назад +32

    സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന ചേട്ടാ നിങ്ങളെ ഞാൻ ഇനി മുതൽ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് PROFESSOR (MONEY HEIST)

  • @chelsamaria6376
    @chelsamaria6376 4 года назад +35

    മച്ചാനെ..! ഒരു രക്ഷയുമില്ല
    പൊളിച്ച് 🤩🤩🤩
    🎈 വെച്ചോളി എന്റെ വക

  • @hemjith_ml
    @hemjith_ml 4 года назад +6

    രാത്രി ഇതും കേട്ട് കിടക്കുമ്പോൾ കിട്ടുന്നൊരു ഫീൽ ഉണ്ട്.... എന്റെ സാറെ.... വേറെ level!!!

  • @robinxmez1623
    @robinxmez1623 4 года назад +5

    Ithrem knowledge expect cheithilla.. Sultan Vere Level 🙏🙏🙏

  • @juliesanthosh1298
    @juliesanthosh1298 4 года назад +2

    Sultante vdeos kaanumbol vallathe nenjidippu koodunnathpole👍Good way of presentation

  • @dreamcatcher4402
    @dreamcatcher4402 2 года назад +2

    Sulthan 💕
    The king of dark mood... 🖤

  • @eminvarghese
    @eminvarghese 4 года назад +6

    Broo ..... Sound effects kidu 🔥❤️

  • @murukarajv.r9974
    @murukarajv.r9974 4 года назад +21

    സുൽത്താൻ പെരുത്ത് ഇഷ്ട്ടം ❤️

  • @SJA204
    @SJA204 4 года назад +26

    രാജാവേ ❤️

  • @SK-qc7pn
    @SK-qc7pn 4 года назад +604

    *അശ്വിൻ മാടപ്പിള്ളിയുടെ അണ്ണാക്കിൽ കൊടുത്തത് ആണ്‌ എന്ന് മനസ്സിലായവർ Like* 😂

    • @aswinmp4097
      @aswinmp4097 4 года назад +4

      Haa

    • @aswinmp4097
      @aswinmp4097 4 года назад +4

      സത്യം

    • @captainarun3229
      @captainarun3229 4 года назад +17

      @@aswinmp4097 ,അശ്വൻ എന്ത് പിഴച്ചു സുഹൃത്തെ

    • @weatherwizard7637
      @weatherwizard7637 4 года назад +25

      Sathyam . Pullide vedio kand kore adikam alkar darkweb access cheyan nokkikanum . Ethra lite aytta Avan dark webne patti paranjev😾 .

    • @zenomk4603
      @zenomk4603 4 года назад +3

      Crct...

  • @shahid6237
    @shahid6237 4 года назад +1

    ഞാൻ ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്. കാണുന്നതിന് മുമ്പ് length ഉണ്ടായതു കൊണ്ട് പെട്ടെന്നു മടുക്കും എന്ന് കരുതി but കണ്ടു തുടങ്ങിയപ്പോൾ അവസാനിച്ചത് അറിന്നില്ല പൊളി അവതരണം പിന്നേ ഒന്നും നോക്കിയില്ല ചാനെൽ subscribe ചെയ്തു l like your chanel ❤️

  • @TimeTraveller2053
    @TimeTraveller2053 4 года назад +69

    I am Junaid from Kannur..Can you review on "Moon Landing Hoax Conspiracy"

    • @jishnukp2255
      @jishnukp2255 4 года назад +1

      Uyyantappaaaa kannurkaaaranaaaa !!!
      Njanum

  • @aniljith0708
    @aniljith0708 4 года назад +6

    NICE AND YOUR LAST EFFECT IS SOOPER

  • @anuragmurali3842
    @anuragmurali3842 4 года назад +21

    QNA കണ്ട ശേഷം Dark web ചെയ്യില്ല എന്നാണ് കരുതിയത്
    ചെയ്തതിൽ ഒരുപാട് സന്തോഷം🎈🎈🎈🎈🎈🎈🎈🎈🎈

  • @antichrist8802
    @antichrist8802 Год назад +1

    Underrated RUclipsR

  • @akkudamodaran2369
    @akkudamodaran2369 4 года назад +5

    This was one of your Best video all parents should see this 👍💯

  • @uncrownedking1298
    @uncrownedking1298 4 года назад +8

    0:31 ഇത് പറഞ്ഞപ്പോൾ എനിക്ക് വിക്രം വേദ ഓർമ്മ വന്നു.
    സുൽതാൻ ഇഷ്ടം 🎈🎈♥️

  • @afra4957
    @afra4957 4 года назад +79

    Connect you headphones turn up the volume and get into the mystic world💥✨
    Try as hard as you can not to believe me, I will still defeat you in your efforts🎈🎈
    ഈ dialogue രണ്ടും ഇപ്പോൾ byheart ആണ് 😂🎈🎈🔥

  • @pmaya69
    @pmaya69 4 года назад +31

    സുൽത്താന്റെ വീഡിയോ എല്ലാം കാണാറുണ്ട്. പക്ഷെ കമന്റ് ഇടുന്നത് കുറവാണ്. 😊😊

    • @steveanderson492
      @steveanderson492 4 года назад

      Adhinda avashya ullo..

    • @steveanderson492
      @steveanderson492 4 года назад

      @@Kingabdulmanaf avan avanu oro videosum ishttapetal ale pine adhu like or dislike cheyan.. Thats All.

  • @jhonzjhonz7642
    @jhonzjhonz7642 4 года назад +1

    Super... Eee adutha idel dark web onnumalla ennulla kure videokal kandu... Appo parayanamennu agrahicha orupad karyangal ithilund...

  • @sumeshsukumartss3048
    @sumeshsukumartss3048 4 года назад

    Ee. Video സുൽത്താനെ...പോളിയാണ് useful . മറ്റുള്ളവ മോശം എന്നല്ല...ഇത് വേറെ ലെവൽ സാണ് thanks..

  • @aswathysubramanian7304
    @aswathysubramanian7304 4 года назад +75

    ഒന്ന് നേരിട്ടു കാണാൻ ആഗ്രഹം ഉണ്ട് സുൽത്താനെ 🥰

  • @sidharthss8478
    @sidharthss8478 4 года назад +32

    Just missed., tech ലും കൂടി സുൽത്താൻ കൈവെച്ചാൽ പിന്നെ നോക്കണ്ട .... സുൽത്താനെ സുഖല്ലേ 🥰
    അടിപൊളി awsome effect അത് last

  • @ajayradhakrishnan4462
    @ajayradhakrishnan4462 4 года назад +4

    Best malayalam youtuber.. Nd ma fav one.. ❤🌹

  • @blvcklabell
    @blvcklabell 4 года назад +3

    Sulthan bhaii intro was super 🙏🙏🙏🙏🔥🔥🔥🔥

  • @SS-oz9kd
    @SS-oz9kd 4 года назад +3

    Hy..could you do some videos on secret organizations that are around us like illuminati..i'd watched old clips though hope to watch more....i think viewers like us wanted to get deep in to these sort of stories nd Really fond of knowing all that untold mysterys.. especially love to hear from ur way of conveying.. Its really interesting too hangout with contents that you choose for ure videos.. A perfect story teller.. Keep goin with ure splended way of catering the unveiled informative stuffs to folks. worthfull 🤑watching all with those sounds along the relatable way of the narrations nd ure apprise let us get into that picturization of the mystic🌏 keep goin🤑🤑

  • @thamburucasanova2255
    @thamburucasanova2255 4 года назад +26

    First അടിക്കാൻ വന്ന്... ചമ്മി 😂😂😂 no views 53 comment 😲😲😲 163th like... അത് ഞാനും 💝💝💝

  • @farismohamed7897
    @farismohamed7897 4 года назад +7

    15:06 ആ shoot.. ഹെന്റമ്മോ ഇജ്ജാതി effect
    Tarantinoയുടെ movie kandath പോലെ ഉണ്ട് 😍👌

  • @appocalypse3012
    @appocalypse3012 4 года назад +5

    സുൽത്താൻ പറഞ്ഞതു 100% ശെരി യാണ്. താങ്കൾ കുറെ അന്വേഷണം നടത്തി പഠിച്ചിട്ടുണ്ട്.. അതു ഈ വിഡിയോയിൽ നിന്നു വ്യക്തമാണ്.
    ഈ ഇടയ്ക്കു ഞാൻ ഒരു പ്രമുഖമലയാളി യൂട്യൂബർ ഡാർക്ക് വെബ് ഒരു സംഭവം അല്ല എന്ന് പറഞ്ഞു ഒരു വീഡിയോ ഇട്ടു..
    പക്ഷെ അത് വേണ്ട റീസേർച്ച് ചെയ്തതല്ല ഇട്ടതു...

  • @priyanlal666
    @priyanlal666 4 года назад +2

    വളരെ വൈകി 😪
    Uff example വെച്ച കഥ തന്നെ super 😍

  • @MEHBOOBABDULAZEEZA
    @MEHBOOBABDULAZEEZA 4 года назад +2

    ബ്രോയ് പൊളിച്ചു ... പ്രസന്റേഷൻ അതിലും ഗംഭീരം പിന്നെ അവസാനം ഞാനും കുരങ്ങാനയോ എന്നൊരു സംശയം വെറുതെ 😉😁😁😁

  • @mohammedmurshid5665
    @mohammedmurshid5665 4 года назад +3

    First time ആണ് നിങ്ങടെ വീഡിയോ കാണുന്നത്. എനിക്കിഷ്ടപ്പെട്ടു.

  • @SHIFIN3333
    @SHIFIN3333 4 года назад +18

    പ്രായം കുറഞ്ഞ എല്ലാ 'സീരിയൽ കില്ലർ' നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @donyt4979
    @donyt4979 4 года назад +76

    Adikkumakkale sultanu like

  • @aakashmohanl6407
    @aakashmohanl6407 4 года назад +2

    Very different and unique content u have .. very informative. Take care bro.. and grow more

  • @JaimiJobin
    @JaimiJobin 4 года назад +2

    Videos ellam poli aanu 🥰🥰🥰 really Interesting kand thudangi kayijal niruthan thonnunuilla😊🥰

  • @മിന്നൽദാമു-ഢ5ഞ
    @മിന്നൽദാമു-ഢ5ഞ 4 года назад +58

    അപ്പൊ ഇങ്ങള് കുരങ്ങൻ ആണല്ലേ ബട്ട്‌ ഞങ്ങടെ ഒക്കെ മനസ്സിൽ നിങ്ങൾ ഒരു സിംഹം ആണ്‌ 😌

  • @adilmhd9001
    @adilmhd9001 4 года назад +5

    Wow wow poly poly
    Darkk mode suppera machane🤩

  • @game-bm1rk
    @game-bm1rk 4 года назад +22

    Anjaam pathira kandavar like adi

    • @niranjanv5765
      @niranjanv5765 3 года назад +2

      𝐾𝑎𝑛𝑎𝑡ℎ𝑎𝑣𝑟 𝑙𝑖𝑘𝑒 𝑎𝑑𝑖

  • @maheshjosephjacob
    @maheshjosephjacob 4 года назад +1

    ഞാൻ ആഗ്രഹിച്ച ഒരു ടോപ്പിക്ക് സുൽത്താൻ എടുത്തുതന്നു... ക്രീയേറ്റീവിറ്റിയുടെ മറ്റൊരു ലോകം .ഒരു രക്ഷയുമില്ല
    പൊളിച്ച് 🤩🤩🤩.Dark web access ചെയ്തു എന്ന് പറയാൻ ആർക്കും ധൈര്യം ഇല്ല.
    അവതരണം
    അറിവ്
    😘😘
    You are one of my favorite RUclips channel..... എത്രയും വേഗം സുൽത്താൻ 1M subscribers അടിക്കട്ടെ എന്ന് ആശംസിക്കുന്നു.... മച്ചാൻ പണ്ടേ പോളിയാണ്😍🎈🎈😍

  • @keeleriachu3077
    @keeleriachu3077 4 года назад +12

    E vedio kanumbol anu enta mukaham ethrem pwoli anennu manasilayath.😉
    Kalangiyavar like adi

  • @iRFAN-X47
    @iRFAN-X47 4 года назад +28

    _"Adyayitta video __kanunnath.Im__ impressed"_

  • @noname-yb3nh
    @noname-yb3nh 4 года назад +8

    If u were my school teacher I would get 💯 u explain very nicely and it's fun

  • @rezirezz1200
    @rezirezz1200 4 года назад +23

    *must watch ആണോ.. അവസാനം കണ്ടു പേടിച്ചാ ഞാൻ മിണ്ടൂല 😐*

  • @moto_desmo_
    @moto_desmo_ 4 года назад +2

    Ithrayum naal kandathil vachu ettavum poli video ithu thanne anu settaa... 💕💕 Waiting for the next part..

  • @arancarnivora5087
    @arancarnivora5087 4 года назад +2

    Aaaa simhatthe nerittu kanda kuranganmaril oralanu NJAN.
    Set👍🏼